സുന്നി മര്‍കസ് മഹാ സമ്മേളനം 2013 ജനുവരി 4,5,6 മര്‍കസ് നഗര്‍ കാരന്തൂര്‍

.

" തൗഹീദ് അചഞ്ചലമാണ്‌ " എസ് വൈ എസ് കൊളച്ചേരി പഞ്ചായത്ത്‌ അദര്‍ശ സമ്മേളനത്തില്‍ സയ്യിദ് ഷുഹൈല്‌ സഖാഫ് മടക്കര വിഷയാവതരണം നടത്തുന്നു ......!

" തൗഹീദ് അചഞ്ചലമാണ്‌ "

എസ് വൈ എസ് കൊളച്ചേരി പഞ്ചായത്ത്‌ അദര്‍ശ സമ്മേളനത്തില്‍ സയ്യിദ് ഷുഹൈല്‌ സഖാഫ് മടക്കര വിഷയാവതരണം നടത്തുന്നു ......!

എസ് എസ് എഫ്‌ പാമ്പുരുത്തി യുണിറ്റ് പുതിയ സാരഥികള്‍ നിലവില്‍ വന്നു .....

   എസ് എസ് എഫ്‌  പാമ്പുരുത്തി യുണിറ്റ് പുനര്സംഘടന യോഗം മുഹമ്മദ്‌ സഖ്‌ആഫി ഉത്ഘാടനം ചെയ്യുന്നു ..


പുതിയ സാരഥികള്‍:
1-മുഹമ്മദ്‌ ജാബിര്‍ ഫാളിലി .പി എം  (പ്രസിടന്റ്)
2-മുഹമ്മദ്  ഷാഫി .കെ .പി (ജനറല്‍ സെക്രട്ടറി )
3-റഫീക് .കെ വി  (ട്രഷറര്‍ )
4-മുഹമ്മദ്‌ സലിം .വി കെ ‌ 5- മുഹമ്മദ്‌ സമീര്‍.എം  (വെയ്സ് -പ്രസി )
6-അബ്ദുല്‍ അസീസ്‌.എം  7- മുനീര്‍ .എം  (ജോ -സെക്രട്ടറി ) ‌ 


.