എസ് എസ് എഫ്‌ പാമ്പുരുത്തി യുണിറ്റ് പുതിയ സാരഥികള്‍ നിലവില്‍ വന്നു .....

   എസ് എസ് എഫ്‌  പാമ്പുരുത്തി യുണിറ്റ് പുനര്സംഘടന യോഗം മുഹമ്മദ്‌ സഖ്‌ആഫി ഉത്ഘാടനം ചെയ്യുന്നു ..


പുതിയ സാരഥികള്‍:
1-മുഹമ്മദ്‌ ജാബിര്‍ ഫാളിലി .പി എം  (പ്രസിടന്റ്)
2-മുഹമ്മദ്  ഷാഫി .കെ .പി (ജനറല്‍ സെക്രട്ടറി )
3-റഫീക് .കെ വി  (ട്രഷറര്‍ )
4-മുഹമ്മദ്‌ സലിം .വി കെ ‌ 5- മുഹമ്മദ്‌ സമീര്‍.എം  (വെയ്സ് -പ്രസി )
6-അബ്ദുല്‍ അസീസ്‌.എം  7- മുനീര്‍ .എം  (ജോ -സെക്രട്ടറി ) ‌ 


.