SSF പാമ്പുരുത്തി യൂണിറ്റ് സമ്മേളനം മെയ് 7,8 (ശനി, ഞായർ)



നൃൂ ജനറേഷന്‍ തിരുത്തെഴുതുന്നു....,


SSF പാമ്പുരുത്തി യൂണിറ്റ് സമ്മേളനം മെയ് 7,8 (ശനി, ഞായർ)






എസ് വെയ് എസ് ,എസ് എസ് എഫ് പാമ്പുരുത്തി യുണിറ്റിന്റെ ആഭിമുക്യത്തിൽ സ്വാന്തനം വിതരണം ചെയ്തു


എസ് വെയ് എസ് ,എസ് എസ് എഫ് പാമ്പുരുത്തി യുണിറ്റ് സ്വാന്തനം സയ്യിദ് കോയകുട്ടി ഷിഹാബ് തങ്ങൾ വളപട്ടണം റഫീക് അമാനിക്ക് നൽകി ഉത്ഘാടനം ചെയുന്നു ...!

റംസാൻ റിലീഫ് വിതരണംചെയ്തു

എസ് വെയ് എസ് എസ് എസ് എഫ് പാമ്പുരുത്തി യുണിറ്റ് കമ്മിറ്റീയുടെ  നേത്രത്വത്തിൽ  പാമ്പുരുത്തിയിലെ നിർധന കുടുംബങ്ങൾക്ക് റംസാൻ കിറ്റ്‌ വിതരണം ചെയ്തു .വി കെ അബ്ദുൽ കലാം മൗലവി അധ്യക്ഷത വഹിച്ചു .അഷ്‌റഫ്‌ സഖാഫി  ഉത്ഘാടനം ചെയ്തു. സ്കൂൾ ഓഫ് ഖുർആൻ ഉത്ഘാടനം നടന്നു .എല്ലാ ദിവസവും ക്ലാസിന്ന് ജാബിര് ഫാളിലി നേത്രത്വം വഹികകും .കെ പി ഇബ്രാഹീം മസ്റ്റർ സ്വഘതം പറന്നു .ഹനീഫ മൗലവി,മുഹമ്മദ്‌ സലിം വി കെ എന്നിവർ പ്രസംഗിച്ചു

പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍



പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ മാസം സമാഗതമാകുകയാണു.മാനവ സമൂഹത്തിനാകെ
അവസാന നാള്‍വരെ വഴികാട്ടിയായ വിശുദ്ധ ഖുര്‍‌ആന്‍ ഭൂമിയിലെ മനുജനു
കരഗതമാവാന്‍ തുടങ്ങിയതു ഈ മാസത്തിലാണു.ഈ വിശുദ്ധ ഗ്രന്ഥം തങ്ങള്‍ക്കു
സമ്മാനിച്ചതിന്റെ നന്ദി പ്രകടിപ്പിക്കുനതിനായി ലോകമുസ്ലിംകള്‍ റംദാന്‍
മാസത്തിനായുള്ള കാത്തിരിപ്പിലാണിപ്പോള്‍.
നിരന്തര പ്രാര്‍ത്ഥനകളുടെയും,സഹനതയുടേയും,സംയനത്തിന്റെയും,ദൈവികാരധനയുടെയും
മാസം കൂടിയാണു റമദാന്‍.ഈ മാസത്തില്‍ ഒരോ ദിനത്തിലും ഒരു യഥാര്‍ത്ഥ മുസ്ലിം
അവന്റെ ശരീരവുമായുള്ള സമരത്തിലാണ്,അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍
തന്നെ.നോമ്പുകാരനായ ആഹാരാദികള്‍ വര്‍ജ്ജിക്കുന്നതോടൊപ്പം അവന്റെ
കണ്ണുകള്‍ക്കും കാതുകള്‍ക്കും ചിന്തകള്‍ക്കും വാക്കുകള്‍ക്കും അവന്‍
വ്യക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതാണു.അതോടപ്പം ദൈവകൃപ
കരസ്ഥമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ അവന്‍ വ്യാപൃതനാവേണ്ടതുമാണു.
സ്നേഹത്തിന്‍റ്റെയും,
സഹനത്തിന്റെയും,
സാഹോദര്യത്തിന്റെയും,
സഹാനുഭൂതിയുടെയും,
സന്തോഷത്തിന്റെയും,
സുദിനങ്ങള്‍ വരവായി...
അകംനിറഞ്ഞ റമദാന്‍ ആശംസകള്‍
SYS.SSF.SBS PAMBURUTHI UNIT