എസ് വെയ് എസ് എസ് എസ് എഫ് പാമ്പുരുത്തി യുണിറ്റ് കമ്മിറ്റീയുടെ നേത്രത്വത്തിൽ പാമ്പുരുത്തിയിലെ നിർധന കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം ചെയ്തു .വി കെ അബ്ദുൽ കലാം മൗലവി അധ്യക്ഷത വഹിച്ചു .അഷ്‌റഫ് സഖാഫി ഉത്ഘാടനം ചെയ്തു. സ്കൂൾ ഓഫ് ഖുർആൻ ഉത്ഘാടനം നടന്നു .എല്ലാ ദിവസവും ക്ലാസിന്ന് ജാബിര് ഫാളിലി നേത്രത്വം വഹികകും .കെ പി ഇബ്രാഹീം മസ്റ്റർ സ്വഘതം പറന്നു .ഹനീഫ മൗലവി,മുഹമ്മദ് സലിം വി കെ എന്നിവർ പ്രസംഗിച്ചു